കരുനാഗപ്പള്ളി മുൻസിപ്പാലിറ്റിയിൽ പുതുതായി ആരംഭിക്കുന്ന 200 കിടക്കകളുള്ള കോവിഡ് -19 ആശുപത്രിയിലേക്ക് കുടിവെള്ളം ശുദ്ധീകരിക്കുവാൻ വേണ്ടി Hyox Water Scientists വാട്ടർ ഫിൽറ്റർ സംഭാവന ചെയ്യുന്നു.
Hyox Water Scientists is a firm of repute, which has been in the field for a decade providing effective solutions to drinking water purity problems of not only homes but industrial and business organization as well.